Saturday, October 26, 2013

26/10/2013








പരസ്‌പരം തിരിച്ചറിഞ്ഞു; ഒന്നിച്ചു


മത്തായിച്ചേട്ടാ... ഇവന്റെ കല്യാണം ശരിക്കുള്ള കല്യാണമാണോ എന്നെനിക്ക് സംശയമുണ്ട്. ആണെങ്കില്‍ ആ പെണ്ണിനെ അവിടെ തനിച്ചാക്കിയിട്ട് ഇവന്‍ ഇവിടെവന്ന് കിടക്കുന്നതെന്തിനാ... ബാലകൃഷ്ണന് സംശയം. ''ശരിയാണല്ലോ. നിനക്കവിടെപ്പോയി സുഖമായിട്ട് കിടന്നൂടേ ഗോപാലകൃഷ്ണാ....'' മത്തായിച്ചേട്ടനും വിട്ടില്ല. ''ആ സുഖം ഞാന്‍ വേണ്ടെന്നു വച്ചു. നിങ്ങളൊക്കെ ഇവിടെയിങ്ങനെ ദുഃഖിച്ചു കഴിയുമ്പോള്‍ ഞാന്‍ മാത്രം സുഖിക്കുന്നത് ശരിയല്ല....''
കട്ടിലില്‍ മലര്‍ന്ന് കിടന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
''അങ്ങനെ നീ ഒരു ത്യാഗവും ചെയ്യേണ്ട. എഴുന്നേല്‍ക്കെടാ...'' ബാലകൃഷ്ണനും മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനെ കട്ടിലോടെ എടുത്ത് കെട്ടിയ പെണ്ണിന്റെ മുറിയിലെത്തിച്ചു.






തിരുവനന്തപുരം: നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ വിവാഹമോചിതനാകുന്നു. പട്ടം സ്വദേശിനി അഞ്ജു എം. ദാസുമായുള്ള വിവാഹമോചന ഹര്‍ജിയില്‍ ഒക്ടോബര്‍ 29ന് കുടുംബ കോടതി വിധിപറയും.


സിദ്ധാര്‍ഥ് ഭരതന്റെ വിവാഹമോചനത്തില്‍ ചൊവ്വാഴ്ച തീരുമാനം




വാടക അമ്മമാര്‍10 മാസത്തേക്ക് മാത്രം 

കുഞ്ഞിനെ പ്രസവിച്ചു നല്‍കാന്‍ മൂന്നര ലക്ഷം രൂപ! ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന ആനന്ദിലെ യുവതികളുടെ ജീവിതം ഇതാ നമുക്ക് മുന്നില്‍




No comments:

Post a Comment