ഓടം 
ലക്ഷദ്വീപ്കളില്‍ കണ്ടുവരുന്ന ഓടം ഇപ്പോഴും ചില ദ്വീപുകളില്‍ നമുക്ക് കാണാം , ലക്ഷദ്വീപ്കളില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദ്വീപ്കളില്‍നിന്നും വന്കരകളിലെക് പോകുവാന്‍ വേണ്ടി ഉപയോഗിച്ചുവന്ന ഒരു വാഹനമൈരുന്നു ഓടം ,അന്ന്‍ കപ്പല്‍ മാര്‍ഗ്ഗം ഇല്ലാത്ത കാലമായിരുന്നു കാറ്റിന്റെ സഹായത്താല്‍ ഒരു പാടു ദിവസങ്ങള്‍ എടുത്താണ് ഓടം വന്കരയ്ല്‍ എതിരുന്നാദ്

No comments:
Post a Comment